ന്യൂസ് സ്റ്റുഡിയോകളിലെ മതേതരത്വവും ”തട്ടം പേടിയും ”

ഞാൻ ആദ്യം വിചാരിച്ചത് എന്റെ വല്ല കഴിവുകേടും ആണോ എന്നാണ്..അപ്പോഴല്ലേ ട്വിസ്റ്റ്..!! എം.ഡി പറഞ്ഞു..”ഈ തട്ടം ഇട്ടോണ്ട് വിഷ്വൽ ചെയ്യിപ്പിക്കാൻ പറ്റില്ല..തട്ടം ഒരു പ്രത്യേക മതത്തിന്റെ ഐഡന്റിറ്റി ആണ്..ഇത് ഇസ്ലാമിക ചാനൽ ഒന്നും അല്ലല്ലോ..എല്ലാ മതക്കാരും കാണുന്ന ചാനൽ ആണ്..മതേതരത്വം കീപ്‌ ചെയ്യുന്ന ചാനൽ ആണ്..മതത്തെ സൂചിപ്പിക്കുന്ന ഒരു അടയാളവും പ്രചാരണവും അനുവദിക്കില്ല എന്ന്..!!!”

Advertisements

My first dream is the liberation of Palestine and second is to meet the player Neymar Jr.

”In the future, if my country is not occupied anymore, I would love to become a football player.”

Meet the 14-year-old Palestinian girl who confronted the Israeli Army.

”ചോദ്യങ്ങൾ തീരുന്നില്ലല്ലോ..ആസാമിയിൽ ഒതുക്കി രക്ഷപെടാനാവില്ല.” സോഷ്യൽ മീഡിയ ചോദിക്കുന്നു

ജിഷ വധക്കേസിൽ ആസാം സ്വദേശിയായ യുവാവിനെ പിടികൂടിയതിനു പുറമേ സംശയങ്ങളും ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ.അന്യസംസ്ഥാന തൊഴിലാളികൾ ഭീകരർ എന്ന അർത്ഥത്തിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെയും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വ്യാപകമാവുന്നു. തീർത്തും ദുരൂഹമായ ഇടപെടലുകൾ നടന്നു എന്ന് മാധ്യമങ്ങളും സാമൂഹ്യപ്രവർത്തകരും നിയമവിദഗ്ദരും പറഞ്ഞ കേസ് ഒരു ” കളിയാക്കിയതിലുള്ള പ്രതികാരവും ലൈംഗികചോദനയും ” എന്ന തലത്തിൽ ഒതുക്കുമ്പോൾ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇനിയും ബാക്കി.

Does the ‘Nation’ want to know: Diverse Muslim ImagiNations. A note from JNU

While the Muslim responses to the question of nationalism have been one of the most contentious issues in making and remaking the image of a ‘Nationalist’ and ‘Anti-nationalist’ in post-colonial India, critical engagement with them has been missing in the lectures that were designed to critically reflect upon the multiple imaginations of the citizens and intellectuals to the question of nationalism

‘എല്ലാത്തിനെയും തീർത്തുകളയും’ കോടതിവളപ്പിൽ പോലീസുകാർ നിൽക്കെ ആർഎസ്എസ് ഭീഷണി 

ഒറ്റപ്പാലം കോടതിവളപ്പിൽ ആർ എസ് എസ് പ്രവർത്തകരുടെ മർദ്ദനത്തിനു ഇരയായ എഷ്യാനെറ്റ് ന്യൂസ് ലേഖകൻ ശ്യാംകുമാർ എഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ എഴുതിയ അനുഭവകുറിപ്പിന്റെ പൂർണരൂപം.

Suspended UoH faculty members launch indefinite hunger strike

The two suspended faculty members of University of Hyderabad (UoH) on Tuesday launched an indefinite hunger strike protesting against their suspension by the varsity on the ground that they had been detained by police for more than 48 hours in March this year.

‘തെരഞ്ഞെടുപ്പു ബഡായികൾ’ഇവിടെ നിക്ഷേപിക്കുക കോഴിക്കോട് കടപ്പുറത്തുനിന്നൊരു ദൃശ്യം

നിയമസഭ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ച മുതൽ പോളിംഗ് ദിവസം ആറു മണി വരെ കഴിഞ്ഞ അഞ്ചു വർഷക്കാലം കണ്ടാൽ മൈൻഡ് ചെയ്യാതിരുന്ന രാഷ്ട്രീയക്കാരൊക്കെ ” പാലൊഴുക്കും തേനൊഴുക്കും ” എന്നുള്ള വാഗ്ദാനങ്ങളുമായി ” ഡിസ്റ്റർബ്” ചെയ്യാൻ വന്നപ്പോൾ കോഴിക്കോട്ടെ ഒരു കൂട്ടം ചെറുപ്പക്കാർ ചെയ്ത പ്രവര്ത്തി ” വെറൈറ്റി” ആവുന്നു.

ലോകത്ത് 45.8 മില്ല്യൺ മനുഷ്യർ  ”അടിമകൾ”. ഇന്ത്യയിൽ രണ്ടുകോടിക്കടുത്തെന്നു കണക്കുകൾ

അടിമത്ത സമ്പ്രദായം ലോകത്ത് നിന്ന് നിയമപരമായി നിർമാർജനം ചെയപ്പെട്ടിട്ട് പതിറ്റാണ്ടുകൾ ആയിട്ടും ഇന്നും ലോകത്തെ വിവിധ രാജ്യങ്ങളിലായി 45.8 മില്ല്യൺ മനുഷ്യർ അടിമകളായി ജീവിക്കുന്നു എന്ന് റിപ്പോർട്ട്.167 രാജ്യങ്ങളിലായി 45.8 മില്ല്യൺ ” അടിമകൾ ” ഉണ്ടെന്നാണ് ഗ്ലോബൽ സർവേ ഇൻഡെക്സിന്റെ കണ്ടെത്തൽ.

രോഹിത് വെമുല. സമരത്തിനു പിന്തുണയർപ്പിച്ച രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ.

രോഹിത് വെമുലയുടെ നീതിക്കായുള്ള സമരത്തിൽ ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർത്ഥികളുടെ കൂടെ സജീവസാന്നിധ്യമായിരുന്ന രണ്ട് അധ്യാപകരെ യൂണിവേയ്സിറ്റി എക്സിക്യൂടീവ് കൗൺസിൽ സസ്പെൻഡ് ചെയ്തു. സീനിയർ പ്രൊഫസർ കെ യൈ രത്നം , അസിസ്റ്റന്റ് പ്രൊഫസർ തതാഘട്ട സെൻഗുപ്ത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.