Category Archive: Around You

”ചോദ്യങ്ങൾ തീരുന്നില്ലല്ലോ..ആസാമിയിൽ ഒതുക്കി രക്ഷപെടാനാവില്ല.” സോഷ്യൽ മീഡിയ ചോദിക്കുന്നു

ജിഷ വധക്കേസിൽ ആസാം സ്വദേശിയായ യുവാവിനെ പിടികൂടിയതിനു പുറമേ സംശയങ്ങളും ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ.അന്യസംസ്ഥാന തൊഴിലാളികൾ ഭീകരർ എന്ന അർത്ഥത്തിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെയും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വ്യാപകമാവുന്നു. തീർത്തും ദുരൂഹമായ ഇടപെടലുകൾ നടന്നു എന്ന് മാധ്യമങ്ങളും സാമൂഹ്യപ്രവർത്തകരും നിയമവിദഗ്ദരും പറഞ്ഞ കേസ് ഒരു ” കളിയാക്കിയതിലുള്ള പ്രതികാരവും ലൈംഗികചോദനയും ” എന്ന തലത്തിൽ ഒതുക്കുമ്പോൾ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇനിയും ബാക്കി.

Advertisements

‘എല്ലാത്തിനെയും തീർത്തുകളയും’ കോടതിവളപ്പിൽ പോലീസുകാർ നിൽക്കെ ആർഎസ്എസ് ഭീഷണി 

ഒറ്റപ്പാലം കോടതിവളപ്പിൽ ആർ എസ് എസ് പ്രവർത്തകരുടെ മർദ്ദനത്തിനു ഇരയായ എഷ്യാനെറ്റ് ന്യൂസ് ലേഖകൻ ശ്യാംകുമാർ എഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ എഴുതിയ അനുഭവകുറിപ്പിന്റെ പൂർണരൂപം.

Suspended UoH faculty members launch indefinite hunger strike

The two suspended faculty members of University of Hyderabad (UoH) on Tuesday launched an indefinite hunger strike protesting against their suspension by the varsity on the ground that they had been detained by police for more than 48 hours in March this year.

‘തെരഞ്ഞെടുപ്പു ബഡായികൾ’ഇവിടെ നിക്ഷേപിക്കുക കോഴിക്കോട് കടപ്പുറത്തുനിന്നൊരു ദൃശ്യം

നിയമസഭ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ച മുതൽ പോളിംഗ് ദിവസം ആറു മണി വരെ കഴിഞ്ഞ അഞ്ചു വർഷക്കാലം കണ്ടാൽ മൈൻഡ് ചെയ്യാതിരുന്ന രാഷ്ട്രീയക്കാരൊക്കെ ” പാലൊഴുക്കും തേനൊഴുക്കും ” എന്നുള്ള വാഗ്ദാനങ്ങളുമായി ” ഡിസ്റ്റർബ്” ചെയ്യാൻ വന്നപ്പോൾ കോഴിക്കോട്ടെ ഒരു കൂട്ടം ചെറുപ്പക്കാർ ചെയ്ത പ്രവര്ത്തി ” വെറൈറ്റി” ആവുന്നു.

രോഹിത് വെമുല. സമരത്തിനു പിന്തുണയർപ്പിച്ച രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ.

രോഹിത് വെമുലയുടെ നീതിക്കായുള്ള സമരത്തിൽ ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർത്ഥികളുടെ കൂടെ സജീവസാന്നിധ്യമായിരുന്ന രണ്ട് അധ്യാപകരെ യൂണിവേയ്സിറ്റി എക്സിക്യൂടീവ് കൗൺസിൽ സസ്പെൻഡ് ചെയ്തു. സീനിയർ പ്രൊഫസർ കെ യൈ രത്നം , അസിസ്റ്റന്റ് പ്രൊഫസർ തതാഘട്ട സെൻഗുപ്ത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ഗെയ്ൽ നടപ്പിലാക്കുമെന്ന് പിണറായി. സമരം ചെയ്ത സിപിഎം പ്രവർത്തകർ നിലപാട് മാറ്റുമോ ?

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദിഷ്ട കൊച്ചി -മംഗലാപുരം വാതക പൈപ്പ് ലൈന്‍ പദ്ധതി വേഗത്തില്‍ നടപ്പാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവനയില്‍ ആശങ്കയൊഴിയാതെ ജനങ്ങൾ. നാടിന്‍െറ വികസനത്തിന് വാതകപദ്ധതി മുതല്‍ക്കൂട്ടാണെന്നും ചില ദോഷങ്ങൾ ഉണ്ടാവുമെന്ന് വെച്ചു പദ്ധതി നടപ്പാക്കാതിരിക്കുന്നത് ശരിയല്ളെന്നുമാണ് പിണറായിയുടെ ഇന്നലത്തെ പ്രസ്താവന

” ടാ നമ്മൾ നോക്കി നിൽക്കുമ്പോ ആ കുഞ്ഞിന്റെ ജീവന് വല്ലതും സംഭവിച്ചാൽ ” വൈറലായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

” കോഴിക്കോട്ടുകാർ ” എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ പ്രേംജിത്ത് എന്ന യുവാവ് എഴുതിയ അനുഭവകഥ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു. അതിശക്തമായ തിരമാലയിൽ അകപ്പെട്ടുപോയ മൂന്നു കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയ തന്റെ കൂട്ടുകാരന്റെ കഥയാണ്‌ പ്രേംജിത്ത് ഫേസ്ബുക്കിൽ എഴുതിയത്.

Manipur Tribal Student Bodies Condemn Delhi Incident, Calls For 24 Hours Shut Down

The hill-based tribal students’ organisations encompassing the federating units of the three students’ apex bodies laud the Manipur Tribal Forum Delhi (MTFD) leaders and protesters for their sacrifices and unflinching support in the effort to achieve the desired goal of the tribals, the union said.

സ്കൂളിൽ നാപ്കിൻ വെന്‍ഡിങ് യന്ത്രങ്ങൾ സ്ഥാപിക്കണം. വിദ്യാർത്ഥിനികളുടെ പരാതികൾക്ക് പരിഹാരം

സംസ്ഥാനത്തെ എല്ലാ എയ്‍ഡഡ് -അണ്‍ എയ്‍ഡഡ് സ്കൂളുകളിലും ജലലഭ്യതയുള്ള ശുചിത്വ മുറികളും പെണ്‍ കുട്ടികള്‍ക്കായി നാപ്കിന്‍ വെന്‍ഡിങ് യന്ത്രങ്ങളും ഏര്‍പ്പെടുത്താന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് . സംസ്ഥാന ബാലാവകാശ കമ്മിഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണു നിര്‍ദ്ദേശം