Category Archive: Maktoob Movies

”ഫുണെറൽ ഓഫ് എ നാറ്റീവ് സൺ ” നാറ്റീവ് ബാപ്പക്ക് ശേഷം പരാരിയുടെ മ്യൂസിക് വീഡിയോ

മലയാളത്തിലെ ആദ്യത്തെ പൊളിറ്റിക്കൽ ഹിപ്പ് ഹോപ്പ് മ്യൂസിക്ക് വീഡിയോ ആയ ”നാറ്റീവ് ബാപ്പയിലൂടെ” ശ്രദ്ധേയരായ മാപ്പിള ലഹള ടീം ഒരിടവേളക്ക് ശേഷം പുതിയ മ്യൂസിക്ക് വീഡിയോ പുറത്തിറക്കുന്നു. ”kl 10 പത്ത്” എന്ന , പുതുമയിലും അവതരണത്തിലും വ്യത്യസ്തത പുലർത്തുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്ത സിനിമയ്ക്ക് ശേഷം യുവ സംവിധായകൻ മുഹ്സിൻ പരാരിയും സംഗീത സംവിധായകന്‍ ബിജിപാലും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും പുതിയ മ്യൂസിക് വീഡിയോവിനുണ്ട്.

Advertisements

” ബട്ട് , വീ ആർ നോട്ട് ബെഗ്ഗേർസ് ” മെയ് ദിനത്തിൽ ജയന്റെ മാസ് ഡയലോഗ് കേൾക്കാം

” What did you say? Beggars? Maybe we are poor…coolies…trolley pullers…but we are not beggars! You enjoy this status in life because of our sweat and blood! Let it be the last time…if you dare to say that word once more, I will pull out your bloody tongue! എന്നതാണ് പൂർണ രൂപം.

രാജീവ്‌ രവിയുടെ ദുൽഖർ പടം കമ്മട്ടിപാടം മെയ് 20 നു തിയേറ്ററുകളിലേക്ക്

പ്രേക്ഷകർ ഏറെ സ്വീകരിച്ച അന്നയും റസൂലും , ഞാൻ സ്റ്റീവ് ലോപ്പസ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം പ്രമുഖ സംവിധായകൻ രാജീവ് രവിയുടെ പുതിയ ദുൽഖർ പടം കമ്മട്ടിപ്പാടം മെയ് 20 നു തിയേറ്ററുകളിലേക്ക്.

ഇന്ത്യൻ സെൻസർ ബോർഡ് “നിരോധിച്ച” 4 ഇംഗ്ലീഷ് സിനിമകൾ

കൂടുതൽ അവസരങ്ങളിലും കത്തി വെക്കലിനും “നിരോധനതിനും കാരണം ആയിട്ടുള്ളത് “ഇന്ത്യൻ സംസ്കാരത്തിന് ചേരാത്ത ” ചൂടൻ രംഗങ്ങളാണ്. ഇതിന്റെ പേരിൽ, ഇന്ത്യയിൽ സെൻസർ ബോർഡ്….. ചുവപ്പ് കോടി കാണിച്ച 4 ഇംഗ്ലീഷ് സിനിമകൾ :ചുവപ്പ് കോടി കാണിച്ച 4 ഇംഗ്ലീഷ് സിനിമകൾ :ചുവപ്പ് കോടി കാണിച്ച 4 ഇംഗ്ലീഷ് സിനിമകൾ :

സവർണ ശരീരങ്ങളുടെ കറുത്ത തമാശകൾ..

കറുപ്പൻ എന്ന് വിളിച്ച് തന്നെ പരിഹസിച്ച് ചിരിക്കുന്ന വെളുത്ത ധർമ്മണ്ണനോട് കലഹിക്കുന്ന ദാസൻ പിന്നീട് Social media യിലൂടെ Viral ആയ ‘Unknown African Boy’ ടെ കവിത ചൊല്ലി ശക്തവും സർഗാത്മകവും ആയി അതിനോട് പ്രതിഷേധിക്കുന്നു

“ An off-day game”: Brutally  realistic and strongly political cinema till date.

I saw RohitVemula in dasan, I saw Omar Khalid, IromSharmila, and many of the Kashmiris and all oppressed people in the country in place of ‘dasan’. it’ll be confusing to people who don’t care about humanity and self-obsessed, they think that’s abrupt and brutal climax, I would like to say its shouting in very loud and clear voice which will make sensations in our minds and ask us to get up and stand up for upholding our rights and fight with the oppressed until justice is served. To me, an off-day game is not a mere movie but a piece of artwork that keeps talking and shouting and never stops at all.

ക്യാമറയിൽ പതിഞ്ഞത് “സ്വർഗ”ത്തിന്റെ ഓർമ്മപ്പെടുത്തലാണ്….

ജാതിയുടെയും മതത്തിന്റെയും അതിരുകളില്ലാതെ മനുഷ്യബന്ധങ്ങൾക്ക് വില കൽപ്പിക്കുന്നവരാണ് പ്രവാസികൾ. ഒരുപക്ഷേ നാട്ടിലുള്ളതിനെക്കാളേറെ അടുപ്പം അവരുടെ ജീവിതങ്ങളിലുണ്ടെന്നു തോന്നിയിട്ടുണ്ട്. കേട്ട കഥകളിലൊക്കെ റും പങ്കിട്ടവരും ഒരു പാത്രത്തിൽ നിന്നു കഴിച്ചവരും നാട്ടിൽ പോകുമ്പോൾ പെട്ടി കെട്ടാനൊപ്പം കൂടിയവരുമൊക്കെ മനുഷ്യരായിരുന്നു. എല്ലാത്തിനുമപ്പുറം ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്ന, കാണുമ്പോൾ ചുറ്റുമുള്ളതു മറന്ന് ആഴത്തിൽ കെട്ടിപ്പിടിക്കുന്നവർ. അതുകൊണ്ടു തന്നെയാവണം, പ്രവാസത്തിന്റെ പശ്ചാത്തലത്തിൽ ഇങ്ങനെയൊരു കുടുംബകഥ പറയുമ്പോൾ കൂടുതൽ അടുപ്പം തോന്നുന്നതും…

വർഷങ്ങൾ കഴിഞ്ഞിട്ടും അംബേദ്‌കർ മൂവിയോടു ദൂരദർശന് അയിത്തം തന്നെ.

ഡോ.ബി ആര്‍ അംബേദ്കറെ കുറിച്ചുള്ള സിനിമ പതിനാറ് വര്‍ഷം മുമ്പ് പൂര്‍ത്തിയായതാണ്. മമ്മൂട്ടിയെ അംബേദ്കറാക്കി ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ ഉള്‍പ്പെടെ പല സംസ്ഥാനത്തും റിലീസ് ചെയ്തിട്ടില്ല. കലാമൂല്യമുള്ള സിനിമകളും ദേശിയോദ്ഗ്രഥന ചിത്രങ്ങളും സംപ്രേഷണം ചെയ്യാറുള്ള ദേശീയ ചാനല്‍ ദൂരദര്‍ശന്‍ ഇതേവരെ സിനിമ കാണിച്ചിട്ടില്ല.

വിനീതേ ..നീ ഒരു ഐറ്റമാണെടാ ,എന്തൊരു ഗംഭീര ഡയലോഗ്സ്സാണ്..

ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന തിയേറ്ററുകളിൽ നിറഞോടിക്കൊണ്ടിരിക്കുന്ന മലയാള ചലച്ചിത്രത്തെ കുറിച്ചുള്ള സിനിമാതാരം ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു