Category Archive: Opini Diary

ന്യൂസ് സ്റ്റുഡിയോകളിലെ മതേതരത്വവും ”തട്ടം പേടിയും ”

ഞാൻ ആദ്യം വിചാരിച്ചത് എന്റെ വല്ല കഴിവുകേടും ആണോ എന്നാണ്..അപ്പോഴല്ലേ ട്വിസ്റ്റ്..!! എം.ഡി പറഞ്ഞു..”ഈ തട്ടം ഇട്ടോണ്ട് വിഷ്വൽ ചെയ്യിപ്പിക്കാൻ പറ്റില്ല..തട്ടം ഒരു പ്രത്യേക മതത്തിന്റെ ഐഡന്റിറ്റി ആണ്..ഇത് ഇസ്ലാമിക ചാനൽ ഒന്നും അല്ലല്ലോ..എല്ലാ മതക്കാരും കാണുന്ന ചാനൽ ആണ്..മതേതരത്വം കീപ്‌ ചെയ്യുന്ന ചാനൽ ആണ്..മതത്തെ സൂചിപ്പിക്കുന്ന ഒരു അടയാളവും പ്രചാരണവും അനുവദിക്കില്ല എന്ന്..!!!”

Advertisements

Does the ‘Nation’ want to know: Diverse Muslim ImagiNations. A note from JNU

While the Muslim responses to the question of nationalism have been one of the most contentious issues in making and remaking the image of a ‘Nationalist’ and ‘Anti-nationalist’ in post-colonial India, critical engagement with them has been missing in the lectures that were designed to critically reflect upon the multiple imaginations of the citizens and intellectuals to the question of nationalism

‘എല്ലാത്തിനെയും തീർത്തുകളയും’ കോടതിവളപ്പിൽ പോലീസുകാർ നിൽക്കെ ആർഎസ്എസ് ഭീഷണി 

ഒറ്റപ്പാലം കോടതിവളപ്പിൽ ആർ എസ് എസ് പ്രവർത്തകരുടെ മർദ്ദനത്തിനു ഇരയായ എഷ്യാനെറ്റ് ന്യൂസ് ലേഖകൻ ശ്യാംകുമാർ എഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ എഴുതിയ അനുഭവകുറിപ്പിന്റെ പൂർണരൂപം.

Dalit Lives matter of Nepal.Understanding Untouchability and Caste Question in Nepal

We would not like to give our solution to Nepal as it has to come from their communities and within the frame work of its constitution but unless Nepalese parties understand the whole issue of Dalits and their participation, things will not succeed. Nepal revolutionary politics will not succeed unless it understands the aspirations of those communities who have been denied their dignity and rights for centuries. In the 21st century, Nepal need to show the world that in our continent revolution is not possible without smashing Brahmanism and the illegitimate social order that it has created to suppress the Bahujan working masses in our societies.

മുസ്ലിംകൾക്ക് ഇടതുപക്ഷം മാത്രമല്ല ചോയിസ്. ബിജെപി വരുന്നേ എന്നുപറഞ്ഞു രാഷ്ട്രീയം പഠിപ്പിക്കുന്നവരോടു.

“ബി ജെ പിക്ക് ശക്തിയുള്ള മണ്ഡലങ്ങളിൽ പോലും സ്വന്തം സ്ഥാനാർഥികളെ നിർത്തി വോട്ട് വിഘടിപ്പിക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്” എന്ന് പറഞ്ഞു പുതിയ മുസ്ലിം-പിന്നാക്ക രാഷ്ട്രീയ മുന്നേറ്റങ്ങളെ ഭീതിയുടെ രാഷ്ട്രീയം കൊണ്ട് മറി കടക്കാന്‍ ശ്രമിക്കുന്നത് നിങ്ങളുടെ രാഷ്ട്രീയ നൈതികതയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്. ഒന്നുകില്‍ അത്തരം മണ്ഡലങ്ങളെളെയും അവിടെ മത്സരിക്കുന്ന മുസ്ലിം രാഷ്ട്രീയ സംഘടനയെയും പേരെടുത്ത് പറയാന്‍ തയ്യാറാവണം. അല്ലാതെ പുതിയ രാഷ്ട്രീയ ചോദ്യങ്ങളെ ഭീതി പരത്തി കൊണ്ട് നേരിടാന്‍ ശ്രമിക്കുന്നത് ഫാഷിസ്റ്റ്‌ തന്ത്രം തന്നെയാണ്.

ഭരണകൂട ഭീകരതയെയാണ് ബീമാപ്പള്ളി ഓര്‍മ്മപ്പെടുത്തുന്നത്

ബീമാപള്ളി വെടിവെപ്പിന് എഴാണ്ട് തികയുകയാണ്. 2009 മെയ് 17 ന് തിരുവനന്തപുരത്തെ ബീമാപളളിയില്‍ ആറ് മുസ്‌ലിംകള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. കേരളം കണ്ട എറ്റവും വലിയ വെടിവെപ്പായിരുന്നിട്ടും പത്രമാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത് ഭരണകൂടത്തിന്റെ ഭാഷയായിരുന്നു. വര്‍ഗീയ കലാപത്തെ അടിച്ചമര്‍ത്താന്‍ വേണ്ടിയായിരുന്നു ഈ വെടിവെപ്പ് നടന്നതെന്ന പോലീസ് കൊടുത്ത നുണയെ അപ്പാടെ വിഴുങ്ങുക എന്ന പതിവ് ശൈലി മുഖ്യധാരാ മാധ്യമങ്ങള്‍ നടപ്പിലാക്കി.

If Kerala is really like Somalia, Who’s our Al-Shabaab? RSS?

Overall IMR in Gujarat is 36 (2013), slightly better than the national average of 40, but way behind Kerala’s 12. IMR among the tribal population of Gujarat, based on 2005 figures, is 86, much much worse than Kerala’s! And in Somalia, IMR was estimated to be 98.39 in 2015. How can one say Kerala’s adivasi IMR is worse than Somalia’s when the difference is so huge?

നിയമസഭയിലേക്കുള്ള 126 ജനറൽ കാറ്റഗറി സീറ്റുകൾ വളരെ ‘ശുദ്ധമാണല്ലോ’?!

കേരളത്തിലെ സംവരണ മണ്ഡലങ്ങൾ എടുത്തുകളഞ്ഞാൽ കാണാം ഈ രാഷ്ട്രീയ മേലാളന്മാരുടെ യഥാർത്ഥ സ്വഭാവം. ജനറൽ കാറ്റഗറിയിൽ സംവരണ വിഭാഗത്തിലെ രാഷ്ട്രീയ നേതാവിനെ മത്സരിപ്പിക്കുക എന്നത് ഒരു ധൈര്യമുള്ള രാഷ്ട്രീയ നിലപാട് ആയി കാണാൻ ഇഷ്ടപെടുന്ന ഒരു കന്നി വോട്ടറുടെ പ്രതികരണം മാത്രമാണിത്.

എന്തോ , താക്കോൽ സ്ഥാനങ്ങളിൽ ഉള്ളവരെ നിശ്ചയിക്കാൻ ഇപ്പോഴും ഈ ”ദൈവത്തിന്റെ സ്വന്തം നാട്ടിലെ ” ദളിത്‌ കീഴാള സമൂഹങ്ങൾ ഇനിയും വളർന്നിട്ടില്ല എന്ന വലതിന്റെയും ഇടതിന്റെയും അഹങ്കാരം അങ്ങനെ തന്നെ നിൽക്കുന്നു.

ജിഷയെ സഹായിച്ചതല്ല,എതിരെ പാരകൾ പണിയുകയാണ് സാജുപോളും കൂട്ടരും ചെയ്തത്.

ഭർത്താവില്ലാത്ത ജിഷയുടെ അമ്മ പലതവണ സാജുപോളിനേയും പഞ്ചായത്തിനേയും വിധവാ പെൻഷനുവേണ്ടിയും കുടിവെള്ളപൈപ്പിടാൻ വേണ്ടിയും ബന്ധപ്പെട്ടപ്പോൾ സാജുപോൾ ശല്യക്കാരിയെപോലെ പെരുമാറിയെന്ന് രാജാമണി പറയുന്ന വീഡിയോ നിങ്ങൾ കണ്ടിരിക്കും.ഏഷ്യാനെറ്റ് തൽസമയം അതു സംപ്രേഷണം ചെയ്തിരുന്നു