ഗെയ്ൽ നടപ്പിലാക്കുമെന്ന് പിണറായി. സമരം ചെയ്ത സിപിഎം പ്രവർത്തകർ നിലപാട് മാറ്റുമോ ?

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദിഷ്ട കൊച്ചി -മംഗലാപുരം വാതക പൈപ്പ് ലൈന്‍ പദ്ധതി വേഗത്തില്‍ നടപ്പാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവനയില്‍ ആശങ്കയൊഴിയാതെ ജനങ്ങൾ. നാടിന്‍െറ വികസനത്തിന് വാതകപദ്ധതി മുതല്‍ക്കൂട്ടാണെന്നും ചില ദോഷങ്ങൾ ഉണ്ടാവുമെന്ന് വെച്ചു പദ്ധതി നടപ്പാക്കാതിരിക്കുന്നത് ശരിയല്ളെന്നുമാണ് പിണറായിയുടെ ഇന്നലത്തെ പ്രസ്താവന

Advertisements

” ടാ നമ്മൾ നോക്കി നിൽക്കുമ്പോ ആ കുഞ്ഞിന്റെ ജീവന് വല്ലതും സംഭവിച്ചാൽ ” വൈറലായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

” കോഴിക്കോട്ടുകാർ ” എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ പ്രേംജിത്ത് എന്ന യുവാവ് എഴുതിയ അനുഭവകഥ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു. അതിശക്തമായ തിരമാലയിൽ അകപ്പെട്ടുപോയ മൂന്നു കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയ തന്റെ കൂട്ടുകാരന്റെ കഥയാണ്‌ പ്രേംജിത്ത് ഫേസ്ബുക്കിൽ എഴുതിയത്.

Manipur Tribal Student Bodies Condemn Delhi Incident, Calls For 24 Hours Shut Down

The hill-based tribal students’ organisations encompassing the federating units of the three students’ apex bodies laud the Manipur Tribal Forum Delhi (MTFD) leaders and protesters for their sacrifices and unflinching support in the effort to achieve the desired goal of the tribals, the union said.

സ്കൂളിൽ നാപ്കിൻ വെന്‍ഡിങ് യന്ത്രങ്ങൾ സ്ഥാപിക്കണം. വിദ്യാർത്ഥിനികളുടെ പരാതികൾക്ക് പരിഹാരം

സംസ്ഥാനത്തെ എല്ലാ എയ്‍ഡഡ് -അണ്‍ എയ്‍ഡഡ് സ്കൂളുകളിലും ജലലഭ്യതയുള്ള ശുചിത്വ മുറികളും പെണ്‍ കുട്ടികള്‍ക്കായി നാപ്കിന്‍ വെന്‍ഡിങ് യന്ത്രങ്ങളും ഏര്‍പ്പെടുത്താന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് . സംസ്ഥാന ബാലാവകാശ കമ്മിഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണു നിര്‍ദ്ദേശം

ഗോവയിലേക്ക് നൈജീരിയക്കാരെ  കയറ്റരുതെന്ന് കോൺഗ്രസ്സ് നേതാവ് .

നീഗ്രോകളായ നൈജീരിയൻ സ്വദേശികളെ ഗോവയിലേക്ക് കയറ്റരുതെന്ന് ഗോവ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രവി നായിക്ക്. ” ഇവിടേക്ക് നൈജീരിയന്‍ ടൂറിസ്റ്റുകളെ ആവശ്യമില്ല. ദല്‍ഹിയിലും ബംഗളൂരുവിലും രാജ്യത്ത് മറ്റിടങ്ങളിലും ഗുണ്ടായിസത്തിന് വേണ്ടിയാണ് ഇവരെത്തുന്നത്. നൈജീരിയക്കാരെ കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമേ രാജ്യത്ത് പ്രവേശിക്കാന്‍ പാടൂ” എന്നിങ്ങനെയാണ് രവി നായികിന്റെ അഭിപ്രായങ്ങൾ.

”സ്‌കൂൾ പൂട്ടരുത് , അത് ഞങ്ങൾക്ക് സങ്കടാവും ” മലാപ്പറമ്പിലെ കുട്ടികൾ പറയുന്നു

രാജ്യത്തെ പരമോന്നത കോടതിയും സ്‌കൂൾ അടച്ചുപൂട്ടണമെന്ന് പറഞ്ഞതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് നൂറ്റിമുപ്പത് വർഷത്തിനടുത്ത് പഴക്കമുള്ള കോഴിക്കോട് മലാപ്പറമ്പ് എ യുപി സ്കൂളിലെ അറുപത് കുട്ടികൾ. കോടതിയുടെയും നിയമത്തിന്റെയും സാങ്കേതികതകളെ കുറിച്ചൊന്നും അറിയാത്ത ഈ വിദ്യാർഥികൾക്ക് ഒന്നറിയാം ” ഈ സ്കൂളിനെയും ഇവിടുത്തെ ഫ്രൻഡ്സിനെയും ഞങ്ങൾക്ക് ഇഷ്ടാണ് ” എന്നതാണ് അത്.

വുമൺ അപ്പീൽ ടു സി എം . ജിഷയ്ക്ക് നീതി തേടി കാമ്പയിനുമായി വിദ്യാർഥികൾ

രണ്ടു മാസമാവാൻ ആയിട്ടും അതിദാരുണമായി കൊലചെയ്യപ്പെട്ട ജിഷയെന്ന നിയമവിദ്യാർഥിനിയുടെ ഘാതകരെ പിടികൂടാൻ ആവാത്തതിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ സന്ദേശങ്ങൾ അയച്ചു ഒരു കൂട്ടം വിദ്യാർത്ഥികളുടെ കാമ്പയിൻ. വുമൺ അപ്പീൽ ടു സി എം എന്ന ഹാഷ് ടാഗിൽ ഒരു മിനുട്ട് ദൈർഘ്യമുള്ള വീഡിയോ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്താണ് കാമ്പയിൻ.

മുഹമ്മദ്‌ അലി. ചരിത്രത്തിലെ ചില നാഴികക്കല്ലുകൾ. നാല് വീഡിയോകൾ കാണാം

നീന്തല്‍ താരവും അഞ്ചു തവണ ഒളിപിംക്‌സ് മെഡല്‍ ജേതാവുമായ ലോക പ്രശസ്ത കായികതാരം ജാനറ്റ് ഇവാന്‍സില്‍ നിന്നും ഏറ്റുവാങ്ങിയ ദീപശിഖയുമായി പാര്‍ക്കിന്‍സണ്‍ രോഗത്താല്‍ വിറയ്ക്കുന്ന കൈകളാല്‍ പതിയെ നടന്നു നീങ്ങി ഒളിംപിക്‌സ് ദീപം തെളിയിച്ച മുഹമ്മദ്‌ അലി അത് വീക്ഷിച്ചവരുടെ മനസ്സില്‍ മായാതെ നില്‍ക്കും.ആ അനുഗ്രഹീത നിമിഷം ഒന്നുകൂടി അനുഭവിക്കാനായി തനിക്ക് ലഭിച്ച 5 ഒളിംപിക്‌സ് മെഡലുകളും നല്‍കാന്‍ തയ്യാറാണെന്നാണ് ജാനറ്റ് ഇവാന്‍സ് അന്ന് പറയുകയുണ്ടായി .

അധ്യാപകരുടെ ലൈംഗികചൂഷണം.പ്രതികരിച്ച വിദ്യാർത്ഥിനിക്കെതിരെ പ്രതികാരദാഹവുമായി SRFTI

അധ്യാപകർ വിദ്യാർത്ഥികളെ ലൈംഗികപരമായി അപമാനിച്ച നടപടികൾക്കെതിരെ പ്രതികരിച്ച സത്യജിത് റായി ഫിലിം ഇന്സ്ടിട്യൂറ്റ് വിദ്യാർത്ഥിയും സോഷ്യൽ ആക്ടിവിസ്ടുമായ മലയാളി കുഞ്ഞില മാസ്സിലാമണി ഹെന്‍റിയെ അധ്യാപകരും ഫിലിം ഇനിസ്ടിട്യൂറ്റ് അധിക്രതരും നിരന്തരം ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി പരാതി.