ആരവങ്ങൾക്കിടയിൽ ഫ്ളക്‌സുകള്‍ സംസ്‌കരിക്കാനും ജലസംരക്ഷണത്തിനും ഓർമിപ്പിച്ചു പിണറായി

നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ പ്രകൃതിയെ മറക്കരുതെന്ന് പറഞ്ഞ് സിപിഐഎം നേതാവ് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രചാരണത്തിനായി ഉപയോഗിച്ച ഫ്‌ളക്‌സ് അടക്കമുള്ള എല്ലാ സാമഗ്രികളും നീക്കം ചെയ്ത് പ്രകൃതിക്ക് ദോഷമില്ലാത്ത രീതിയില്‍ സംസ്‌കരിക്കണമെന്ന് പിണറായി നിര്‍ദ്ദേശിച്ചു.

Advertisements

മുസ്ലിംകൾക്ക് ഇടതുപക്ഷം മാത്രമല്ല ചോയിസ്. ബിജെപി വരുന്നേ എന്നുപറഞ്ഞു രാഷ്ട്രീയം പഠിപ്പിക്കുന്നവരോടു.

“ബി ജെ പിക്ക് ശക്തിയുള്ള മണ്ഡലങ്ങളിൽ പോലും സ്വന്തം സ്ഥാനാർഥികളെ നിർത്തി വോട്ട് വിഘടിപ്പിക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്” എന്ന് പറഞ്ഞു പുതിയ മുസ്ലിം-പിന്നാക്ക രാഷ്ട്രീയ മുന്നേറ്റങ്ങളെ ഭീതിയുടെ രാഷ്ട്രീയം കൊണ്ട് മറി കടക്കാന്‍ ശ്രമിക്കുന്നത് നിങ്ങളുടെ രാഷ്ട്രീയ നൈതികതയെ തന്നെയാണ് ചോദ്യം ചെയ്യുന്നത്. ഒന്നുകില്‍ അത്തരം മണ്ഡലങ്ങളെളെയും അവിടെ മത്സരിക്കുന്ന മുസ്ലിം രാഷ്ട്രീയ സംഘടനയെയും പേരെടുത്ത് പറയാന്‍ തയ്യാറാവണം. അല്ലാതെ പുതിയ രാഷ്ട്രീയ ചോദ്യങ്ങളെ ഭീതി പരത്തി കൊണ്ട് നേരിടാന്‍ ശ്രമിക്കുന്നത് ഫാഷിസ്റ്റ്‌ തന്ത്രം തന്നെയാണ്.

കെ കെ രമക്കെതിരെ കയ്യേറ്റം.അക്രമത്തിനു പിന്നിൽ സിപിഎം പ്രവർത്തകരെന്ന് വീഡിയോ ദൃശ്യങ്ങൾ

വടകരയില്‍ ആര്‍.എം.പി നേതാവും എൽ യു എഫ് മുന്നണി സ്ഥാനാര്‍ഥിയുമായ കെ.കെ.രമയെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കയ്യേറ്റം.

നരേന്ദ്രദാസ്‌ മോഡി,മനുഷ്യവിസർജം ‘വൃത്തിയാക്കി’ ജീവിക്കുന്നവർ ഇപ്പോഴും ഗുജറാത്തിലുണ്ട്.

രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സംസ്ഥാനമായ ഗുജറാത്തിൽ മനുഷ്യ വിസർജം വാരി ഓടകളും അഴുക്കുചാലുകളും ” വൃത്തിയാക്കുന്ന’ തൊഴിലാളികൾ ഇപ്പോഴുമുണ്ടെന്ന് റിപ്പോര്ട്ട് . 1992 ൽ ഇത്തരം തൊഴിലുകൾ ചെയ്യുന്നവർ ഇല്ലാത്ത സംസ്ഥാനം എന്ന് കെട്ടിഘോഷിച്ച സംസ്ഥാനമാണു ഗുജറാത്ത്. അഴുക്കുചാലുകളും ഓടകളും വൃത്തിയാക്കുന്ന തൊഴിലാളികൾ യാതൊരു ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ലാതെ , കൃത്യമായ വംശീയവും ജാതീയവുമായ വിവേചനങ്ങൾ നേരിട്ടാണ് ജീവിക്കുന്നതെന്ന് ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ.

ഭരണകൂട ഭീകരതയെയാണ് ബീമാപ്പള്ളി ഓര്‍മ്മപ്പെടുത്തുന്നത്

ബീമാപള്ളി വെടിവെപ്പിന് എഴാണ്ട് തികയുകയാണ്. 2009 മെയ് 17 ന് തിരുവനന്തപുരത്തെ ബീമാപളളിയില്‍ ആറ് മുസ്‌ലിംകള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. കേരളം കണ്ട എറ്റവും വലിയ വെടിവെപ്പായിരുന്നിട്ടും പത്രമാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത് ഭരണകൂടത്തിന്റെ ഭാഷയായിരുന്നു. വര്‍ഗീയ കലാപത്തെ അടിച്ചമര്‍ത്താന്‍ വേണ്ടിയായിരുന്നു ഈ വെടിവെപ്പ് നടന്നതെന്ന പോലീസ് കൊടുത്ത നുണയെ അപ്പാടെ വിഴുങ്ങുക എന്ന പതിവ് ശൈലി മുഖ്യധാരാ മാധ്യമങ്ങള്‍ നടപ്പിലാക്കി.

നിപിൻ നാരായണന്റെ “കോഴിക്കോടൻ ഡയറീസ്” ഹിറ്റാവുന്നു

ബീച്ചിൽ കറങ്ങി ഐസ്ഉരതിയും, ഉപ്പിലിട്ട വിഭവങ്ങളും മതിവരോളം കഴിക്കണം, തിരകളെണ്ണി നിന്നോട് കിന്നരിച്ചിരിക്കണം… മിൽക്ക് സർബത്തിന്റെ കുളിർമ്മയിൽ ലയിച്ചലിയണം… ബീച്ച് ഹോട്ടലിൽ നിന്ന് സുലൈമാനിയുടെ മുഹബ്ബത്തോടെ നല്ല കോഴിക്കോടൻ ബിരിയാണി തട്ടണം… മ‌ഞാഞ്ചിറയിൽ കറങ്ങി നടന്ന് മിഠായി തരുവിൽ പോയി വിലകുറഞ്ഞ സാധനങ്ങൾ ചൂണ്ടി വിലപേശണം…

മുസ്ലിം പേരിന്റെ പ്രതിസന്ധികൾ മറികടന്ന സിവില്‍ സര്‍വീസ് വിജയം

“മൂന്ന്‍ തരത്തിലുള്ള വിവേചനങ്ങള്‍ ഞാന്‍ നേരിടുകയുണ്ടായിട്ടുണ്ട് പിന്നാക്കമായ പ്രദേശത്തില്‍ നിന്ന്‍ വരുന്ന ആളെന്ന നിലയിലും  സാമ്പത്തികമായി വളരെ പിന്നിലായതും കൊണ്ടും ന്യൂനപക്ഷ സമുദായത്തില്‍ നിന്നായത്  കൊണ്ടും  മഹാരാഷ്ട്രയില്‍ അനുഭവിച്ച  അടിച്ചമര്‍ത്തലുകള്‍. ഐ.എ.എസ് കാരനായാല്‍ ഈ വിഷയങ്ങളെ എങ്ങനെ മറികടക്കാം എന്നതിനെ കുറിച്ചാണ് ഞാന്‍ ചിന്തിക്കുക,കാരണം ഇവയെല്ലാം ഞാന്‍ വളരെ അടുത്തറിഞ്ഞവനാണല്ലോ ഞാന്‍”

If Kerala is really like Somalia, Who’s our Al-Shabaab? RSS?

Overall IMR in Gujarat is 36 (2013), slightly better than the national average of 40, but way behind Kerala’s 12. IMR among the tribal population of Gujarat, based on 2005 figures, is 86, much much worse than Kerala’s! And in Somalia, IMR was estimated to be 98.39 in 2015. How can one say Kerala’s adivasi IMR is worse than Somalia’s when the difference is so huge?

‪#‎PoMoneModi ,ഹാഷ് ടാഗ് വൈറലാകുന്നു

തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ്  പ്രചാരണത്തിനിടെ കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഹാഷ് ടാഗ് പരിഹാസവുമായി സോഷ്യല്‍ മീഡിയില്‍ വന്‍ പ്രതിഷേധം. ട്വിറ്ററിലും ഫേസ്ബുക്കിലും  പോ മോനെ മോദി ട്രന്റിംഗ് ടാഗായി മാറിയിരിക്കുകയാണ്. അട്ടപ്പാടിയിലെ ശിശുമരണം ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ താരതമ്യം. പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.… Continue reading