ചിറകൊടിയാത്ത പരീക്ഷണങ്ങൾ ഉയർന്നു പറക്കട്ടെ!

  ചിറകൊടിഞ്ഞ കിനാവുകൾ” എന്ന ചിത്രത്തെക്കുറിച്ച് ഫേവർ ഫ്രാൻസിസ് എഴുതുന്നു മലയാള സിനിമയിലെ മറ്റൊരു നാഴികക്കല്ലാകാൻ പോകുന്ന പ്രയത്നമാണ് ‘ചിറകൊടിഞ്ഞ കിനാവുകൾ’ വെറുമൊരു സ്പൂഫിനപ്പുറത്തേക്ക് അനായാസം ചാടിക്കടക്കാൻ പുതുമുഖ സംവിധായകനായ സന്തോഷ്‌ വിശ്വനാഥിനും തിരക്കഥാകൃത്ത് പ്രവീണിനും കഴിഞ്ഞിട്ടുണ്ട്. ‘പിരാന്റെ ലോ’യുടെ എഴുത്തുകാരനെ തേടുന്ന കഥാപാത്രങ്ങളെ ഓർമിപ്പിക്കാൻ ഈ… Continue reading

ദൽഹി ഗാഥകൾ മുതൽ ഹസാരോൻ ഖ്വായിഷേൻ ഐസീ വരെ

രോഹിന്റൺ മിസ്റ്റ്രി എഴുതിയ A Fine Balance ( എ ഫൈൻ ബാലൻസ് ) എന്ന പുസ്തകവും അടിയന്തരാവസ്ഥ കാലഘട്ടത്തെ ആസ്പദമാക്കിയുള്ളതാണ്. അടിയന്തരാവസ്ഥക്കാലത്തെ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളെ ഈ പുസ്തകം എടുത്തുകാണിക്കുന്നു. സൽമാൻ റുഷ്ദി എഴുതിയ Midnight’s Children ( മിഡ്നൈറ്റ്സ് ചിൽഡ്രൺ )എന്ന നോവലിൽ… Continue reading

ഇന്ന് അന്തരിച്ച പ്രഫുൽ ബിദ്വായി നരേന്ദ്ര മോഡിയുടെ ഒരു വര്ഷത്തെ കുറിച്ച് ദിവസങ്ങള്ക്ക് മുമ്പ് എഴുതിയ ലേഖനം

ഇന്ന് അന്തരിച്ച പ്രഫുൽ ബിദ്വായി നരേന്ദ്ര മോഡിയുടെ ഒരു വര്ഷത്തെ കുറിച്ച് ദിവസങ്ങള്ക്ക് മുമ്പ് എഴുതിയ ലേഖനം കടപ്പാട് – മാധ്യമം ദിനപത്രം മെയ് 29 2015 കോര്‍പറേറ്റ് സേവ, ഹിന്ദുത്വ സേവ Published on Fri, 05/29/2015 പ്രഫുല്‍ ബിദ്വായ്   സത്യപ്രതിജ്ഞാ വേളയില്‍തന്നെ… Continue reading

പ്രഫുൽ ബിദ്വായ് അന്തരിച്ചു .

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മനുഷ്യാവകാശ പോരാളിയുമായ പ്രഫുല്‍ ബിദ്വായ് അന്തരിച്ചു. ആംസ്റ്റര്‍ഡാമില്‍ വെച്ച് ആഹാരം കഴിക്കുന്നതിനിടെയിലാണ് മരണം . അറിയപ്പെട്ട പത്രപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനും സാമൂഹ്യപ്രവർത്തകനുമാണ്‌ പ്രഫുൽ ബിദ്വായ്. 1972 ആദ്യത്തിൽ ‘എകണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി ഓഫ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ചു വന്ന പംക്തിയിലൂടെയാണ്‌ ബിദ്വായ്… Continue reading

അന്താരാഷ്‌ട്ര ഡോകുമെന്ററി ഹ്രസ്വ ചലച്ചിത്ര മേള ജൂണ്‍ 26 മുതൽ 30 വരെ

ഇത്തവണത്തെ അന്താരാഷ്‌ട്ര ഡോകുമെന്ററി ഹ്രസ്വ ചലച്ചിത്ര മേള ജൂണ്‍ 26 മുതൽ 30 വരെ കേരള ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് കൈരളി ശ്രീ നിള തിയേറ്റരുകളിലായി നടക്കും . 35 രാജ്യങ്ങളിൽ നിന്നായി 210 ചിത്രങ്ങൾ പ്രദര്ശിപ്പിക്കുന്നുണ്ട് . കൊറിയയിൽ നിന്നുള്ള മികച്ച ഹ്രസ്വ… Continue reading

ഒരു പെണ്‍കുട്ടിക്ക് സംഭവിച്ചത് ..

താൻ സുരക്ഷിതയല്ലെന്നും പൊതുസ്ഥലങ്ങളിൽ താൻ പീഡിപീക്കപെടുന്നുവെന്നും പോലീസിൽ പരാതി പറഞ്ഞതിനും അപമാനിക്കാൻ തുനിഞ്ഞ “ഞരമ്പ് രോഗിയുടെ ” ഇംഗിതത്തിനു വഴങ്ങാത്തതിനും തൃശൂര് സ്വദേശിയായ നീതു എന്ന പെണ്‍കുട്ടി അനുഭവിച്ചത് അക്രമങ്ങളുടെ പരമ്പരയാണ് . നീതുവെന്ന പെണ്കുട്ടിക്ക് സംഭവിച്ചത് : നവംബര് 5 ന് രാവിലെ പതിവുപോലെ… Continue reading

“എന്റെ ഉപജീവനമാർഗം തടസ്സപെട്ടിരിക്കുന്നു . മാനുഷിക പരിഗണന വെച്ച് എന്റെ പാസ്പോര്ട്ട് പ്രശ്നം പരിഹരിച്ചുതരുമോ” ? എസ് പി ഉദയകുമാർ സുഷമ സ്വരാജിനെഴുതിയ തുറന്ന കത്ത് .

ലളിത് മോഡിയുടെ വിസയും പാസ്പോർട്ടും അനുവദിക്കുന്നതിൽ അന്യായമായി ഇടപെട്ടതിന്റെ പേരിൽ രാജ്യവ്യാപകമായി വിമർശനങ്ങൾ എല്ക്കുന്ന കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കുട്ടംകുളം ആണവ വിരുദ്ദ സമരനായകൻ എസ് പി ഉദയകുമാറിന്റെതുറന്ന കത്ത്. ഭരണകൂടം തടഞ്ഞുവെച്ച എന്റെ പാസ്സ്പോര്ടും നിങ്ങളുടെ “മാനുഷിക പരിഗണന ” വെച്ച്… Continue reading

Let it rain…!!

Let it rain Written by Tenaaz Mohazin Monsoon in Kerala is special.Anyone who have felt it once will never dare to stop craving for more. It is unconditionally awesome to sit in one’s… Continue reading

ബിസിനസ് നടക്കുന്നില്ല , ഗോദയിലിറങ്ങാൻ ഉറച്ചു കിറ്റെക്സ്

ബിസിനസ് നടക്കുന്നില്ല , ഗോദയിലിറങ്ങാൻ ഉറച്ചു കിറ്റെക്സ് ഒരു പഞ്ചായത്ത് ഒരു വ്യവസായ സ്ഥാപനത്തിന്റെ പ്ലാന്റിന് അനുമതി നല്കുന്നില്ല . അധികാരം കിട്ടിയാലേ ഇനി രക്ഷയുള്ളൂ എന്ന് മനസിലാക്കി ആ കമ്പനി പഞ്ചായത്ത് ഇലക്ഷനിൽ മത്സരിക്കാൻ ഇറങ്ങുന്നു . പറഞ്ഞതെല്ലാം വസ്തുത തന്നെ . യുഡിഎഫ്… Continue reading