കാശ്മീരിലെ യുവാക്കളുടെ മരണം. സൈന്യത്തിനെതിരെ ആംനെസ്റ്റി ഇന്ത്യ.

 

കാശ്മീരിലെ ഇന്ത്യൻ സൈന്യത്തിന്റെ അമിത സൈനികവൽക്കരണത്തെ എതിർത്തു ആംനെസ്റ്റി ഇന്ത്യ . പെൺകുട്ടിയെ മാനഭംഗം ചെയ്ത സംഭവം ആണു ഇപ്പോഴുള്ള വിഷയത്തിലേക്ക് നയിച്ചത്. അതിനെ കുറിച്ചു സ്വതന്ത്രമായ അന്വേഷണം നടത്തണം എന്ന് ആംനെസ്റ്റി ആവശ്യപ്പെട്ടു. കാശ്മീരിൽ ഇതാദ്യമല്ല , സമരക്കാർക്കെതിരെ അത്യുഗ്ര ശേഷിയുള്ള പ്രതിരോധ സന്നാഹങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കുകയാണ് സൈന്യം എന്ന് ആംനെസ്റ്റി കുറ്റപ്പെടുത്തി. സംസ്ഥാന ഗവണ്മെന്റ് ഇടപെടണം. കാശ്മീരിലെ പൌരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തണം എന്നും ആംനെസ്റ്റി അധിക്രതർ ആവശ്യപെട്ടു.

13006671_1031596343591191_8752805173657043787_n